tag:blogger.com,1999:blog-8987642605779070394.post1464888443785548083..comments2023-03-22T14:29:19.179+04:00Comments on കുറ്റ്യാടിക്കാരന്റെ ബ്ലോഗ്: കൊടുക്കാന്‍ പറ്റാത്ത സമ്മാനങ്ങള്‍...കുറ്റ്യാടിക്കാരന്‍|Suhairhttp://www.blogger.com/profile/16573013743921074088noreply@blogger.comBlogger33125tag:blogger.com,1999:blog-8987642605779070394.post-33681843614475331812009-05-07T18:04:00.000+04:002009-05-07T18:04:00.000+04:00യദ്രിശ്ചികമായാണ് താങ്കളുടെ ബ്ലോഗ് കാണാനിടയായത്......യദ്രിശ്ചികമായാണ് താങ്കളുടെ ബ്ലോഗ് കാണാനിടയായത്...
വളരെ നന്നായിട്ടുണ്ട്...ഇനിയും പ്രതീക്ഷിക്കുന്നു വളരെക്കൂടുതല്‍...safarhttps://www.blogger.com/profile/05526432288063742130noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-24590385505308790672008-10-12T14:49:00.000+04:002008-10-12T14:49:00.000+04:00അക്കേട്ടാ,വളരെയേറെ നന്ദി, ഈ വരവിനും നല്ല വാക്കുകള്‍...അക്കേട്ടാ,
വളരെയേറെ നന്ദി, ഈ വരവിനും നല്ല വാക്കുകള്‍ക്കും...കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-35060659875355840392008-10-08T18:40:00.000+04:002008-10-08T18:40:00.000+04:00കുറ്റ്യാടിക്കാരാ...ഇത് മനസ്സില്‍ എവിടെയോ കൊണ്ടു......കുറ്റ്യാടിക്കാരാ...
ഇത് മനസ്സില്‍ എവിടെയോ കൊണ്ടു...
ഇന്നാണ് താങ്കളുടെ ബ്ലോഗ് കണ്ടത്. ആകെ മൊത്തം ഒറ്റ ഇരുപ്പിന് വായിച്ചു. എല്ലാ ഭാവുകങ്ങളും നേരുന്നു. ഗൃഹാതുരത്വം എവിടെയും തെളിഞ്ഞു കാണാം. മനസ്സിന്റെ നന്മയുടെ ഏറ്റവും വലിയ ലക്ഷണവും അത് തന്നെയല്ലേ? പിന്നെ കുറ്റിയാടി നിഘണ്ടു അസ്സലായി. ഒരു കോഴിക്കോട് കാരനായ എനിക്ക് പ്രത്യേകിച്ചും ഇഷ്ടപ്പെട്ടു.അക്കേട്ടന്‍https://www.blogger.com/profile/00719459225084885840noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-35456830475909053902008-09-14T23:48:00.000+04:002008-09-14T23:48:00.000+04:00നൌഷാദ് ഭായ്;പ്രോത്സാഹനങ്ങള്‍ക്ക് വളരെയേറെ നന്ദി. ഇ...നൌഷാദ് ഭായ്;
പ്രോത്സാഹനങ്ങള്‍ക്ക് വളരെയേറെ നന്ദി. ഇനിയും എഴുതാന്‍ ഈ വാക്കുകള്‍ നിര്‍ബന്ധിക്കുന്നു (എഴുതാന്‍ കാര്യമായൊന്നുമില്ലെങ്കിലും; എഴുതിയതിലും കാര്യമായൊന്നുമില്ലെങ്കിലും).

അവിചാരിതമായ ഈ സന്ദര്‍ശനം എന്നെ അത്ഭുതപ്പെടുത്തി; സന്തോഷവാനാക്കി. വളരെയേറെ നന്ദി.കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-90124469468741462582008-09-14T14:38:00.000+04:002008-09-14T14:38:00.000+04:00Dear Suhair,Really amazing work from you!!Keep it ...Dear Suhair,
Really amazing work from you!!
Keep it up.

Try to add many more items.

Noushad
(H/o Lameez)
kvnoushad@uaeu.ac.aeKV Noushadhttps://www.blogger.com/profile/01003177911974568958noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-36473633187683705542008-07-01T22:01:00.000+04:002008-07-01T22:01:00.000+04:00എന്തായാലും കണ്ണ് നിറച്ച വരികളല്ലേ, ഷാരു എടുത്തോ......എന്തായാലും കണ്ണ് നിറച്ച വരികളല്ലേ, ഷാരു എടുത്തോ...കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-53145893296333050072008-06-26T15:36:00.000+04:002008-06-26T15:36:00.000+04:00മകനെ പിരിഞ്ഞിരിക്കുന്ന ഉമ്മാടെ നൊമ്പരം മുഴുവന്‍ ആ ...മകനെ പിരിഞ്ഞിരിക്കുന്ന ഉമ്മാടെ നൊമ്പരം മുഴുവന്‍ ആ കുറച്ചു വരികളിലുണ്ട്. അതു ഞാനെടുക്കുന്നു. കാരണം എന്റെ കണ്ണു നിറച്ച വരികളെ അങ്ങനെ ചുമ്മാ വിടാന്‍ പാടില്ലല്ലോ :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-71015362368977054872008-06-11T23:20:00.000+04:002008-06-11T23:20:00.000+04:00മിക്കവാറും ആ തേങ്ങല്‍ മനസിന്റെ അകത്തുനിന്നു തന്നെയ...മിക്കവാറും ആ തേങ്ങല്‍ മനസിന്റെ അകത്തുനിന്നു തന്നെയായിരിക്കും എ.ജെ..

ശരി മകാനേ... നാട്ടില്‍ പോയി വാ..കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-4741561993502313812008-06-11T12:40:00.000+04:002008-06-11T12:40:00.000+04:00കുറ്റ്യാടിക്കാരാ....നല്ല പോസ്റ്റ്...എവിടെയോ ഒരു തേ...കുറ്റ്യാടിക്കാരാ....

നല്ല പോസ്റ്റ്...
എവിടെയോ ഒരു തേങ്ങല്‍ കേള്‍ക്കുന്നില്ലേ എന്നൊരു തംശം....
ഈ Weekend ഒന്നു നാട്ടില്‍ പോയേക്കാം....

ഒരു കക്കട്ടിലുകാരന്‍......എ.ജെ.https://www.blogger.com/profile/06394405268697221087noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-78123720175790169412008-06-10T16:58:00.000+04:002008-06-10T16:58:00.000+04:00കമന്റിന് നന്ദി സമീറ...കമന്റിന് നന്ദി സമീറ...കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-48581566804170498972008-05-09T09:26:00.000+04:002008-05-09T09:26:00.000+04:00വായിച്ചു കഴിഞ്ഞപ്പോള്‍എന്റെ കണ്ണും നിറഞ്ഞു കുറ്റ്യ...വായിച്ചു കഴിഞ്ഞപ്പോള്‍എന്റെ കണ്ണും നിറഞ്ഞു കുറ്റ്യാടി..പ്രണയകാലംhttps://www.blogger.com/profile/05592044072139120973noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-70269093720545695292008-04-23T23:18:00.000+04:002008-04-23T23:18:00.000+04:00ഗൌരീ,ഞാന്‍ ഗൌരിയുടെ ബ്ലോഗ് വായിച്ചിരുന്നു. തന്നെപ്...ഗൌരീ,

ഞാന്‍ ഗൌരിയുടെ ബ്ലോഗ് വായിച്ചിരുന്നു. തന്നെപ്പറ്റിയുള്ള വിവരണത്തില്‍ തന്നെ അമ്മയോട് തനിക്കുള്ള സ്നേഹം മനസിലാവുന്നുണ്ട്. തനിക്ക് ഇത് പ്രത്യേകിച്ച് ഇഷ്ടപ്പെട്ടതില്‍ യാതൊരു അദ്ഭുതവുമില്ല.

ഇത് ഇഷ്ടപ്പെട്ടു എന്നറിയിച്ചത് നന്നായി.കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-24884000364673534992008-04-22T19:29:00.000+04:002008-04-22T19:29:00.000+04:00ഇത് പോലെ ആവശ്യപെടുന്ന മറ്റൊരു അമ്മയുടെ മകളാണ് ഞാന്‍...ഇത് പോലെ ആവശ്യപെടുന്ന മറ്റൊരു അമ്മയുടെ മകളാണ് ഞാന്‍...എന്റെ നാട്ടുകാരെ മുഴുവന്‍ കേള്പ്പികുന്ന സ്വകാര്യം എന്നാണ് അമ്മ പറഞ്ഞത് എന്നാ ചില്ലറ വ്യത്യാസമേ ഒള്ളൂ. ഇത്തിരി ഒള്ളൂ എങ്കിലും തന്റെ പോസ്റ്റ്കളില്‍ മനസ്സില്‍ തട്ടിയത് ഇതാണ്..ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-44285063863998775792008-04-11T22:34:00.000+04:002008-04-11T22:34:00.000+04:00thank you ahmed and suvi....thank you ahmed and suvi....കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-30238092838358143922008-04-03T15:02:00.000+04:002008-04-03T15:02:00.000+04:00ഉമ്മയുടെ മനസ്സിലെ സ്നേഹം മുഴുവന്‍ ഇവിടെ കാണാം. പിന...ഉമ്മയുടെ മനസ്സിലെ സ്നേഹം മുഴുവന്‍ ഇവിടെ കാണാം. പിന്നെ മീന്‍ വെട്ടുന്ന കത്രിക നല്ല ഒരു ഉപഹാരം ആയിരിക്കും. നാട്ടില്‍ കിട്ടാത്ത ഒരു സാധനം ആണല്ലോ.Suvi Nadakuzhackalhttps://www.blogger.com/profile/06894139644330322063noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-39300405486119706932008-03-31T15:48:00.000+04:002008-03-31T15:48:00.000+04:00ഉമ്മാക്ക് ഇത്ര അധികം സമ്മാനം വെണ്ട. കുരച്ചു മതി.ഉമ്മാക്ക് ഇത്ര അധികം സമ്മാനം വെണ്ട. കുരച്ചു മതി.ahammedpaikathttps://www.blogger.com/profile/10274295020826509187noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-23036464869106362852008-03-27T23:50:00.000+04:002008-03-27T23:50:00.000+04:00കുറ്റ്യാടിക്കാരാ...ഉമ്മാന്റേം, ഉപ്പാന്റേം, മറ്റുള്...കുറ്റ്യാടിക്കാരാ...
ഉമ്മാന്റേം, ഉപ്പാന്റേം, മറ്റുള്ള കുടുംബാഗങ്ങളുടേയും കൂടെ ലീവെല്ലാം ആഘോഷിച്ച് പതുക്കെ തിരിച്ച് വന്നാല്‍ മതി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-43269945259309907002008-03-27T23:46:00.000+04:002008-03-27T23:46:00.000+04:00കാപ്പിലേട്ടാ, നം.1മലയാളീ, ജോസ്മോനേ,ഗീതേച്ചീ, നിരക്...കാപ്പിലേട്ടാ, നം.1മലയാളീ, ജോസ്മോനേ,ഗീതേച്ചീ, നിരക്ഷരാ... പിന്നെ എല്ലാവരോടും......

എനിക്ക് അവധികിട്ടി. നാട്ടില്‍ പോകുന്നു, നാളെ.

15 ദിവസം കഴിഞ്ഞു തിരിച്ചുവരണം. ഹോ....കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-65637041866503576972008-03-27T23:36:00.000+04:002008-03-27T23:36:00.000+04:00നല്ലപോസ്റ്റ് കുറ്റ്യാടീ.....അമ്മ(ഉമ്മ)മനസ്സിന്റെ സ...നല്ലപോസ്റ്റ് കുറ്റ്യാടീ.....

അമ്മ(ഉമ്മ)മനസ്സിന്റെ സങ്കടങ്ങള്‍ അറിയുന്നല്ലോ...ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-55206531691283637282008-03-20T16:23:00.000+04:002008-03-20T16:23:00.000+04:00കുറ്റ്യാടീ..., നല്ല ഭാവന...!! ശരിക്കും ഒരു ഉമ്മയുട...കുറ്റ്യാടീ...,

നല്ല ഭാവന...!!

ശരിക്കും ഒരു ഉമ്മയുടെ മനസ് തന്നെ...!!

ചിലപ്പോഴെങ്കിലും അമ്മമാര്‍ ഇങ്ങനെ ചിന്തിച്ചു പോകാറുണ്ടെന്ന്... ഈയുള്ളവന്റെ അമ്മ സഹിതം പറഞ്ഞിട്ടുണ്ട്...!!

കൊള്ളാം...!!!ജോസ്മോന് വാഴയില്‍https://www.blogger.com/profile/10780700213553829635noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-12103125397580463652008-03-16T18:18:00.000+04:002008-03-16T18:18:00.000+04:00എന്റെ ഡയറിയുടെ നടുവിലെ താള് ഞാന്‍ ഇവിടെയിടുന്നു.....എന്റെ ഡയറിയുടെ
നടുവിലെ താള് ഞാന്‍ ഇവിടെയിടുന്നു...
നിങ്ങളതില്‍ നിങ്ങളുടെ ചിന്തയുടെ ചിത്രം പതിയ്കുക....എം. ബി. മലയാളിhttps://www.blogger.com/profile/11128520247191600737noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-60596358012893556812008-03-09T17:17:00.000+04:002008-03-09T17:17:00.000+04:00എടൊ കുറ്റി,ഷമിക്കണം.ഞാന്‍ ഇന്നാണ് ഇത് വായിക്കുന്നത...എടൊ കുറ്റി,

ഷമിക്കണം.ഞാന്‍ ഇന്നാണ് ഇത് വായിക്കുന്നത്.ഇത് കവിത തന്നെയാണ് .വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഇതൊക്കെ തന്നെ .ഇതില്‍ ഏറ്റവും എനിക്കിഷ്ടപ്പെട്ടത്.നിങ്ങളെയാണ്,ഒരമ്മയുടെ സ്നേഹമാണ്.കൂടുതല്‍ എഴുതുക.കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-15740995697255557192008-03-09T15:01:00.000+04:002008-03-09T15:01:00.000+04:00പാമൂ, താങ്കള്‍ പറഞ്ഞത് ശരിയാവാനാണ് വഴി. കാരണം നിരു...പാമൂ,
താങ്കള്‍ പറഞ്ഞത് ശരിയാവാനാണ് വഴി. കാരണം നിരുവും ഞാനുമൊക്കെ കവിതയെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥത്തില്‍ പാമരന്മാരാണ്.(അല്ലേ നിരൂ?)

നാട്ടുകാരനും സിബിച്ചായനും സ്വാഗതം, നന്ദി.

അരീക്കോടനും അനൂപും പറഞ്ഞത് കറക്റ്റാണ്.കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-52972480584333795522008-03-09T07:39:00.000+04:002008-03-09T07:39:00.000+04:00താങ്കളെ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് സ്നേഹത്തോടെയുള...താങ്കളെ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് സ്നേഹത്തോടെയുള്ള ഒരു വിളി തന്നെ ധാരാളമല്ലേ...?പിന്നെ എന്തിന് ഈ നശ്വര സമ്മാനങ്ങള്‍?Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-83471657267367526732008-03-08T23:51:00.000+04:002008-03-08T23:51:00.000+04:00വീട്ടിലേക്കു കൊടുത്തയിക്കാന് പറ്റിയ ഏറ്റവും നല്ല ...വീട്ടിലേക്കു കൊടുത്തയിക്കാന് പറ്റിയ ഏറ്റവും നല്ല സാധനം സേനഹമാണുAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.com