tag:blogger.com,1999:blog-8987642605779070394.post4262379177385513290..comments2023-03-22T14:29:19.179+04:00Comments on കുറ്റ്യാടിക്കാരന്റെ ബ്ലോഗ്: തേങ്ങാക്കൊല - The Bunch Of Coconutകുറ്റ്യാടിക്കാരന്‍|Suhairhttp://www.blogger.com/profile/16573013743921074088noreply@blogger.comBlogger57125tag:blogger.com,1999:blog-8987642605779070394.post-36454444325052737162010-03-16T18:14:25.714+04:002010-03-16T18:14:25.714+04:00njammakku ingale thengakkola peruthangu pidichu, n...njammakku ingale thengakkola peruthangu pidichu, njaalu kuttiady kkaranaayittu 3-4 kolle aayikkullu, inne poole pravaasi aaleenu,njaale bappaante joli pramaanichu njammalu kozhikodaan nagaravaasi eenu , kudumbakkaru njaale pratheekichu enne samsaarathilu aa cheriyoolu thani kozhikoottu kaariyaanna veppu, ennalum njaale vallippa njaale pratheekshichoottu maathram onam, x-mas, long vecation samayathu maathre thengume kayattu, sharikkum orthu pooyi aa kaalavum, manassile pirakkalum.
pinne prathyeekam thanks ingine naadinte thanimayulla, jeevithathil undaaya ormakal ezhuthiyathinu, kaaram ente praaaaanasagaavu thani thekkanaa 40 varsham munpu kozhikkodinte oru baagathu kudiyeeriyavan, ente baashayil abayarthi,mooppare lokathu iit um iisc um padippum okke ye ullu,athinidayil vallappolum veenu kittunna nimishathil ingane oru katha paranchaal puchamaanu, enikkillathum moopparkkilaathathum aaya oru kaaryam extra reading aanu. athu kond oralu koodi ingine parayumbam evideyo oru vellarikka paataanam undennu moopparkkum swapnam kaanallo,Anonymousnoreply@blogger.comtag:blogger.com,1999:blog-8987642605779070394.post-42781713296235827732009-10-31T00:47:53.676+04:002009-10-31T00:47:53.676+04:00വീടിന്റെ ഡിസൈനില്‍ മക്കളുടെ ശീലങ്ങള്‍ക്കും പങ്കുണ്...വീടിന്റെ ഡിസൈനില്‍ മക്കളുടെ ശീലങ്ങള്‍ക്കും പങ്കുണ്ട്....(:C.K.Samadhttps://www.blogger.com/profile/18092404516983502734noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-88317010466015971172009-09-20T10:04:31.275+04:002009-09-20T10:04:31.275+04:00butbutAnonymousnoreply@blogger.comtag:blogger.com,1999:blog-8987642605779070394.post-86243019552163389752008-12-31T22:50:00.000+04:002008-12-31T22:50:00.000+04:00najma,thank you for reading and comment...najma,
thank you for reading and comment...കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-76885073853909534022008-12-06T10:11:00.000+04:002008-12-06T10:11:00.000+04:00really nice...entha paayuka..eniku nostalgia feeli...really nice...entha paayuka..eniku nostalgia feeling ariyilla..karanam degree ayitum ummayude sariporathanu..njan epozhum annachimittayi kazhikarund..thennilavu jokkara..ondanmarude katha super ayi enu parayan thonunilla..karanam athu oru tharathilavare agoshikalakum..realityye engane theekshnamayi varachu vechathinu..chila ormapeduthalukalku thanks...i am najma from ponnani..god may bless u..Anonymousnoreply@blogger.comtag:blogger.com,1999:blog-8987642605779070394.post-66380916444784970532008-11-24T21:56:00.000+04:002008-11-24T21:56:00.000+04:00സുല്ല്ക്കാ...ആദ്യമായിട്ടാണ് സുല്ല്ക്കാന്റെ ഒരു കമന...സുല്ല്ക്കാ...
ആദ്യമായിട്ടാണ് സുല്ല്ക്കാന്റെ ഒരു കമന്റ് എന്റെ ബ്ലോഗില്‍ വീണത്. അതും തേങ്ങയുടെ രൂപത്തില്‍... ഠാങ്ക്സ്.. ഠും.

അഹ്മദ് ഇബ്രാഹിം,
നന്ദി.കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-18486397437682912482008-11-23T14:44:00.000+04:002008-11-23T14:44:00.000+04:00ഒരു തേങ്ങാക്കുല കമെന്റ് ഇവിടെ സമര്‍പ്പണം.-സുല്ഒരു തേങ്ങാക്കുല കമെന്റ് ഇവിടെ സമര്‍പ്പണം.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-70320045884515457472008-11-06T14:42:00.000+04:002008-11-06T14:42:00.000+04:00Jamsheed,അനൂപ്,ഓഏബീ,നന്ദി സുഹൃത്തുക്കളെ...Jamsheed,
അനൂപ്,
ഓഏബീ,
നന്ദി സുഹൃത്തുക്കളെ...കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-35617072065320568462008-11-06T08:59:00.000+04:002008-11-06T08:59:00.000+04:00പ്രിയ കുറ്റ്യാടീ; നാട്ടിലായതിനാലാൺ വരാൻ വൈകിയത്. ഇ...പ്രിയ കുറ്റ്യാടീ; നാട്ടിലായതിനാലാൺ വരാൻ വൈകിയത്. ഇന്ന് രാവിലെ അൻപതിലധികം തേങ്ങ ഞാൻ ഒറ്റക്ക്? പൊളിച്ച് വെയിലത്തിട്ടു. അതിന്റെ നന്ദി പെങ്കോലിട്ടിന്റെ മുഖത്ത് പ്രകടമായത് മുതലെടുത്ത് ഒന്ന് തുറന്ന് നോക്കിയപ്പോൾ കണ്ടു അതിലും വലിയ തേങ്ങാ കഥ.(കമ്പ്യൂട്ടറിന്റെ മുപിലിരിക്കാൻ ഓൾ സമ്മതിക്കൂല)
ദാ കേട്ടോ വിളിക്കുന്നു. “കൂട്ടാൻ ബെക്കാനൊന്നുല്ലാ...ങ്ങൾ പീഡീ പോയി ബല്ലേതും കൊണ്ടേരീ..“
ഞാനെന്താ കൊണ്ട വരിക ?അവിടെയാകുമ്പൊ ഇങ്ങനെ ചിന്തിക്കേണ്ട ആവശ്യമേ ഇല്ലായിരുന്നു. മീൻ ഇറച്ചിതിരിച്ചും മറിച്ചും വച്ചാ മതിയായിരുന്നു. നാട്ട്ല് ഒരു എട്ട് കൂട്ടാനില്ലാതെ എങ്ങനെ ചോറ് ബെയിച്ചും എന്റെ കുറ്റ്യാടീ...
ഇനി വേഗം പോട്ടെ; അല്ലെങ്കിൽ പൊസിഷ്യൻ തെറ്റി ക്ലാരിറ്റി കുറഞ്ഞ ചാനലിലെ ഡയലോഗ് മാതിരി തുടങ്ങും മുഴുവനാക്കാത്ത സങ്കട കമന്റ്സുകൾ.
ഇനിയും ഇതു പോലെ സ്വപ്നങ്ങളും ചിന്തളും ഒരു പാട് ഉണ്ടാവട്ടെ എന്നാശംസിച്ചു കൊണ്ട് .....ഒഎബി.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-78337720151189928782008-11-02T20:18:00.000+04:002008-11-02T20:18:00.000+04:00കുറ്റ്യാടി നേരം വെളുത്തു എഴുന്നേറ്റ് വായോ എന്നാ ഉറ...കുറ്റ്യാടി നേരം വെളുത്തു എഴുന്നേറ്റ് വായോ എന്നാ ഉറക്കാമാ ഇത്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-76028372449824322932008-10-30T21:07:00.000+04:002008-10-30T21:07:00.000+04:00Very Nice Post. Keep it up.Very Nice Post. Keep it up.Anonymousnoreply@blogger.comtag:blogger.com,1999:blog-8987642605779070394.post-12551749062933204492008-10-28T15:12:00.000+04:002008-10-28T15:12:00.000+04:00Shaans,ഉഗ്രന്‍,നന്ദി.മാഹിഷ്മതി മാഷ്..ആ കമന്റിന് വള...Shaans,
ഉഗ്രന്‍,

നന്ദി.
മാഹിഷ്മതി മാഷ്..
ആ കമന്റിന് വളരെയേറെ നന്ദി... നാട്ടില്‍ പോയ ഒരു ഫീല്‍...
താങ്ക്സ്...കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-62548868440545817322008-10-26T11:18:00.000+04:002008-10-26T11:18:00.000+04:00"ഉഗ്രന്‍" പോസ്റ്റ്!:)"ഉഗ്രന്‍" പോസ്റ്റ്!

:)ഉഗ്രന്‍https://www.blogger.com/profile/15937105849977418811noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-5375649383544060262008-10-26T07:57:00.000+04:002008-10-26T07:57:00.000+04:00ഇന്റെ ഐറ്റം അടിപൊളിയായി ചങ്ങായ്യീ ,ഇമ്മളെ ബാഷ ഇഞ്ഞ...ഇന്റെ ഐറ്റം അടിപൊളിയായി ചങ്ങായ്യീ ,ഇമ്മളെ ബാഷ ഇഞ്ഞി ഹിറ്റാക്കി... ഞാന്‍ കക്കട്ടൈലാ പാര്‍ക്കുന്നെ...Shaanshttps://www.blogger.com/profile/10378921547511425917noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-2653129628449621572008-10-25T12:45:00.000+04:002008-10-25T12:45:00.000+04:00കുറ്റ്യാടീ ‘ വൈകിപ്പോയതില്‍ ക്ഷമി.ഇമ്മളെ നാട്ടി...കുറ്റ്യാടീ ‘
വൈകിപ്പോയതില്‍ ക്ഷമി.ഇമ്മളെ നാട്ടില്‍ വൈന്നേരയാല് എന്തൊര് ഇടിയും മയയും ആണെന്നോ? കരണ്ടും ഉണ്ടാവൂല കരണ്ട് ഉണ്ടെങ്കില്‍ ഫോണുണ്ടാവൂല.ഇതു രണ്ടു ഉണ്ടങ്കിലോ ഓള് ഇടീന്ന് പറഞ്ഞ് കമ്പൂട്ടര് തുറക്കാനും സമ്മതിക്കൂല..........
ഏതായാലും ഇഷ്ടായി ആ രാവിലെയുള്ള തെങ്ങു കയറ്റത്തിന്റെ ഭാഗമാവാതെ ഏതൊരു ഒരു പഴയ കടത്തനാടു കാരനും വളരാനാവില്ലല്ലൊ.കാരണം തേങ്ങ നമ്മുടെയൊക്കെ ജീവിതവുമായി അത്ര ബന്ധം പയിരുന്ന ആ പഴയകാലത്ത് ,പെരുന്നാളായാലും വിഷുവായാലും തേങ്ങയുടെ അങ്ങാടിനിലവാരം അനുസരിച്ച് പടക്കം പൊട്ടിയിരുന്ന പഴയ കാലം..........ഒക്കെ മനസ്സില്‍ കേറി വന്നു ഈ പോസ്റ്റ് വായിച്ചപ്പോള്‍. പിന്നെ ഞങ്ങളുടെ കൊയ്യായി ആയിരുന്ന വേറൊരു കണാരനും.പാവം മരിച്ചു പോയി,കാണാന്‍ കുറച്ച് കറുപ്പാണെങ്കിലും സല്മാന് ഖാനെ പോലെ തന്നെ എന്ന് എന്റെ സുഹൃത്ത് മന്‍സൂറിന്റെ അഭിപ്രായത്തോട് എനിക്കും യോജിപ്പായിരുന്നു,പിന്നെ തലക്ക് ലേശം നൊസ്സും . എന്തായലും തെങ്ങില്‍ കേറിയാല്‍ വേറെ എവിടെ സ്ഥലം ഒഴിവായിക്കിടക്കുന്നെങ്കിലും കൃത്യമായി റിക്കി പോണ്ടിങ്ങ് ക്യാച്ചെടുക്കാന്‍ ഡൈവു ചെയ്യുന്നതു പോലെ ഡൈവു ചെയ്ത് ,ഓട്,ചട്ടി,വാഴ,ചെടികള്‍ ,പ്ലാ തൈകള്‍ ,ചേമ്പ്,എന്നിവയില്‍ കൊള്ളിക്കാന്‍ വിദഗ്ദനായിരുന്നു,അവസാന കാലത്ത് പാവത്തിന് അവസരങ്ങള്‍ കുറഞ്ഞെങ്കിലും പട്ടിണിയൊന്നും കിടക്കേണ്ടി വന്നില്ല കുറെ ഓര്‍മ്മകള്‍ സമ്മാനിച്ച കുറ്റ്യാടി... അഭിനന്ദനങ്ങള്‍.നാട്ടില്‍ തുലാവര്‍ഷം പൊടി പൊടിക്കുന്നു...ആ മഴയുടെ തണുപ്പു കൂടി ചേര്‍ത്തങ്ങു കമന്റ് പോസ്റ്റുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-8987642605779070394.post-66704504566735513322008-10-24T11:53:00.000+04:002008-10-24T11:53:00.000+04:00രാജന് വെങ്ങര,വളരെയേറെ നന്ദി...രാജന് വെങ്ങര,
വളരെയേറെ നന്ദി...കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-61857159321850107362008-10-23T16:53:00.000+04:002008-10-23T16:53:00.000+04:00ENTAMMOOOOOOOOOOO......NINAGLU AALORU BALLYA PULLI...ENTAMMOOOOOOOOOOO......NINAGLU AALORU BALLYA PULLIYANNE ANTE MASHE!!CHCIRICHCU MANNU KAPPIPOYALLAPPA ENTE BADHAREENGALE....രാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-50999705915269870252008-10-22T15:17:00.000+04:002008-10-22T15:17:00.000+04:00Mysterious,രണ്ട് വലിയ നന്ദികള്!ആ കോലൈസ് കൈക്കൂലി ...Mysterious,
രണ്ട് വലിയ നന്ദികള്!
ആ കോലൈസ് കൈക്കൂലി പരിപാടി ഉമ്മാമ വക ഉണ്ടായിരുന്നു. ഉമ്മാമയുടെ സ്വന്തം കൃഷിയായ കശുവണ്ടി പെറുക്കലായിരുന്നു അതിന് ചെയ്യേണ്ട ജോലി...

ഓള്‍റെഡി നൊസ്റ്റാള്‍ജിക്കായ എന്നെ വീണ്ടും നിഷാന നൊസ്റ്റാള്‍ജിക്കാക്കി..

ബഷീര്‍ക്കാ..
സന്തോഷമുണ്ട്, ഇങ്ങനെയുള്ള നല്ല വാക്കുകള്‍ കേള്‍ക്കുന്നതില്‍... വളരെ നന്ദി.
അരുണ്‍ കല്ലാച്ചി,
എന്റെ മാഷേ, ആ ഒരു കച്ചറ സഹിക്കാം, ഷര്‍ട്ടിടാതെ തേങ്ങ പെറുക്കാന്‍ പോകുമ്പോള്‍ ആ കൊതുമ്പിലിന്റെ മുകളില്‍ നിന്ന് പൊടിവീണിട്ട് അതുകൊണ്ടുണ്ടാവുന്ന ആ ചൊറിച്ചിലാ സഹിക്കാന്‍ പറ്റാത്തത്...
എങ്കിലും... നാട്ടില്‍ പോകുമ്പോള്‍ പറമ്പിലൊക്കെ ഒന്നു ചുറ്റി നടന്ന്, പറമ്പിന്റെ ഇടയിലെ അതിരിടുന്ന ചാലില്‍ വീണുകിടക്കുന്ന തേങ്ങയൊക്കെ പെറുക്കി, തേങ്ങ പറിക്കലെല്ലാം കഴിയുമ്പോള്‍ കിട്ടുന്ന ആ ഇളനീരൊന്ന് കുടിച്ച് ക്ഷീണം മാറ്റി... അതൊക്കെയിപ്പോള്‍ ഓര്‍ത്തുപോകുന്നു...
കമന്റിന് വളരെയേറെ നന്ദി.
മിസ്റ്റര്‍ നരി..
താങ്ക്സ് മാഷേ...കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-89262542151605553622008-10-22T13:07:00.000+04:002008-10-22T13:07:00.000+04:00I think the kuttiadi is now world famous through y...I think the kuttiadi is now world famous through your blog. Great job....

My granny used to offer us money to buy Kolu ice during sports at school, provided we all should collect all coconut and fill the thenga koodu..!!

Really nostalgic...feel like I am back to childhood... too humorous !MumLee https://www.blogger.com/profile/07557555452315044757noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-78000898995129274122008-10-22T12:54:00.000+04:002008-10-22T12:54:00.000+04:00തേങ്ങയിടീലിന്റെ വിത്യസ്ത ശബ്ദങ്ങൽ അസ്സ്ലലായി. ഈ പോ...തേങ്ങയിടീലിന്റെ വിത്യസ്ത ശബ്ദങ്ങൽ അസ്സ്ലലായി. ഈ പോസ്റ്റ് ശരിക്കും ചിരിപ്പിച്ചു..നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-52318657637107090562008-10-21T13:28:00.000+04:002008-10-21T13:28:00.000+04:00എന്റിഷ്ടാ ഇങ്ങിനെയുമുന്ടോ ചിരിച്ചു ചത്തു...ഈ അനുഭ...എന്റിഷ്ടാ ഇങ്ങിനെയുമുന്ടോ ചിരിച്ചു ചത്തു...ഈ അനുഭവങ്ങളിലൂടെ ഞാനും ഒരു പാടു കടന്നു പോയിരിക്കുന്നു, മകരമാസത്തിലെ തണുപ്പില്‍ രാവിലെ തെങ്ങിനെമ്ല് ക്കയാരന് വരുന്നവരുടെ പിറകില്‍...ഒന്നു ചോദിക്കട്ടെ എപ്പോഴെങ്കിലും നനഞ്ഞ മാറാല മുഖം കഴുകി തുടക്കാതെ പരംബിലെക്കൊടുന്നതിനിടക്ക് മുഖത്ത് പട്ടിപ്പിടിച്ചിട്ടുണ്ടോ? എന്റമ്മോ, ഇങ്ങിനെയോരലമ്പ്...തകര്‍ത്തു, കാത്തിരിക്കുന്നു പുതിയ രചനകള്‍ക്കായി...Arun Meethale Chirakkalhttps://www.blogger.com/profile/04647424169250887847noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-54085479029278398542008-10-21T12:41:00.000+04:002008-10-21T12:41:00.000+04:00കുറ്റ്യാടി.തേങ്ങാക്കൊല ഒരന്നൊന്നര കുലയായി.. ഈ വീര്‍...കുറ്റ്യാടി.തേങ്ങാക്കൊല ഒരന്നൊന്നര കുലയായി.. ഈ വീര്‍പ്പുമുട്ടലുകള്‍ക്കിടയില്‍ ഇങ്ങിനെ ശുദ്ധ ഹാസ്യം കൊണ്ട് ടെന്‍ഷന്റെ കുലകള്‍ വെട്ടിയിടുന്നതിനു ഏറെ നന്ദി..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-50033784208069338412008-10-20T16:44:00.000+04:002008-10-20T16:44:00.000+04:00nice one.. the language and style you follow is fa...nice one.. the language and style you follow is fantastic, which makes me to visit this blog often...

Keep writing...
All the best...!!MumLee https://www.blogger.com/profile/07557555452315044757noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-31615012755077500682008-10-20T14:19:00.000+04:002008-10-20T14:19:00.000+04:00-:രണ്ടാമത്തെ നന്ദിപ്രകടനം:- വെള്ളായണി സര്,ജിഹേഷ്,... -:രണ്ടാമത്തെ നന്ദിപ്രകടനം:-

വെള്ളായണി സര്,
ജിഹേഷ്,
പാമരന്,
ദില്‍ഷാദ് പാലേരി,
വായിച്ചതിനും കമന്റിയതിനും നന്ദി.

കുറുമാന് ചേട്ടാ, എണീറ്റു. :)

ലതിച്ചേച്ചി, ചന്ദെങ്ങാനും ഇത് വായിച്ചാല്‍ അവനെന്നെ തല്ലിക്കൊല്ലും... ആള് ഇപ്പൊ ആവശ്യത്തിന് വലുതായി..കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-15509531182899253612008-10-20T13:38:00.000+04:002008-10-20T13:38:00.000+04:00Pahayaaaaaaa kalaki Me dilshad from paleriPahayaaaaaaa kalaki Me dilshad from paleriAnonymousnoreply@blogger.com