tag:blogger.com,1999:blog-8987642605779070394.post5657141126687359662..comments2023-03-22T14:29:19.179+04:00Comments on കുറ്റ്യാടിക്കാരന്റെ ബ്ലോഗ്: ചോര പുരണ്ടുപോയ ഒരു കത്ത്..കുറ്റ്യാടിക്കാരന്‍|Suhairhttp://www.blogger.com/profile/16573013743921074088noreply@blogger.comBlogger81125tag:blogger.com,1999:blog-8987642605779070394.post-69186711903592474592010-05-04T17:11:54.927+04:002010-05-04T17:11:54.927+04:00ഇതാണ് സമൂഹം ...മനുഷ്യര്‍ കൂട്ടം ചേരുമ്പോള്‍ ഉ...ഇതാണ് സമൂഹം ...മനുഷ്യര്‍ കൂട്ടം ചേരുമ്പോള്‍ ഉണ്ടാകുന്ന സമുഹം ...അവരുടെ തെറ്റിധാരണകള്‍ ...തോന്നിവാസങ്ങള്‍ ...മനുഷ്യര്‍ സ്വയം നെയ്യുന്ന ക്രൂരത വിനോദങ്ങള്‍ ...ഒരിക്കലും കിട്ടല്ല അവര്‍ക്ക് സ്വസ്ഥത ...മതംമോ രാഷ്ട്രീയംമോ ആവട്ടെ ലക്ഷ്യം ...എല്ലാം വ്യര്‍ത്ഥം മെന്നവര്‍ അറിയും ഒരുനാള്‍ ...അവസ്ഥമാക്കുന്ന ഫോട്ടോകള്‍ ....സത്യത്തിന്റെ മുഖം എന്നും വികൃതം ആണ്Anonymousnoreply@blogger.comtag:blogger.com,1999:blog-8987642605779070394.post-10294238003330935362009-06-14T00:02:35.702+04:002009-06-14T00:02:35.702+04:00യു,
സൂത്രന്,
സമദ്,
രണ്‍ദീപ്,
മാര്ജാരന്,
വായനക്ക...യു,
സൂത്രന്,
സമദ്,
രണ്‍ദീപ്,
മാര്ജാരന്,
വായനക്കും കമന്റുകള്‍ക്കും നന്ദി...കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-3354982658581428332009-06-13T09:40:10.531+04:002009-06-13T09:40:10.531+04:00touchingtouchingമണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-50824444313089701352009-05-08T10:48:00.000+04:002009-05-08T10:48:00.000+04:00Oh Com'n. Why u did that. I was very happy that ev...Oh Com'n. Why u did that. I was very happy that even me felt like going to ur umma's house. u disappointed me. More than anyone ever did.

But forgiven. At least u shared a few words for the wounded.

Anyway liked your blog. Carry on.

Cheers
RandeepRandeephttps://www.blogger.com/profile/16513254534663125644noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-89075583519438889972009-04-22T19:38:00.000+04:002009-04-22T19:38:00.000+04:00കുറ്റ്യാടിക്കാരന്റെ പുതുവര്‍ഷത്തിലെ ആദ്യ ബ്ലോഗ് കണ...കുറ്റ്യാടിക്കാരന്റെ പുതുവര്‍ഷത്തിലെ ആദ്യ ബ്ലോഗ് കണ്ടു. മനസ്സ് മരവിച്ചു പോയിC.K.Samadhttps://www.blogger.com/profile/18092404516983502734noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-65183163211973361262009-04-19T16:32:00.000+04:002009-04-19T16:32:00.000+04:00കഷ്ടം തന്നെ ....
ഈ കുഞ്ഞുങ്ങളെ കൊന്നിട്ട് ഇവർക്ക് ...കഷ്ടം തന്നെ ....
ഈ കുഞ്ഞുങ്ങളെ കൊന്നിട്ട് ഇവർക്ക് എന്തുകിട്ടാൻ,....സൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-10565980855577433412009-04-14T15:59:00.000+04:002009-04-14T15:59:00.000+04:00Hi Suhair,
First of all...sorry for leaving a com...Hi Suhair,

First of all...sorry for leaving a comment in English. Wanted give it in Malayalam itself but i didn't install the font... but i 'll do that soon.

I really wanted to visit your blog long back once i read the post "Ondanmarude Katha" in 'Blogana' in Mathrubhoomi weekly.

As usual this one also was going through your normal track.... which brought me to that nostalgic feeling about our natives which even i miss a lot......

And you are right... these barbarians won't leave even the innocent children, who don't even know the meaning of the words 'War and Peace'. The pics were really touching and i was really moved. Don worry as u were not able to complete the blog... atleast you have a good heart. That is more than enuf. The only thing wot we can do is pray for them and their bros and sisters who still are in this hell faced far front....

Luv to read more....
Wishing u all de best....

pRavil
B'lore.Pravilhttps://www.blogger.com/profile/02549008950560666701noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-3464246540080564672009-04-11T10:13:00.000+04:002009-04-11T10:13:00.000+04:00മെയ് 3 ന് വടകര ശിൽപ ശാലയിൽ പങ്കെടുക്കാനും ശിൽപശാ...മെയ് 3 ന് വടകര ശിൽപ ശാലയിൽ പങ്കെടു
ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.kadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-65651032848132075792009-04-02T15:11:00.000+04:002009-04-02T15:11:00.000+04:00ഗൌരിനാഥന്,വള്ളിക്കുന്ന്,കുഞ്ഞിപ്പെണ്ണ്,ഗൌരി നന്ദന...ഗൌരിനാഥന്,
വള്ളിക്കുന്ന്,
കുഞ്ഞിപ്പെണ്ണ്,
ഗൌരി നന്ദന,
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

മാഹിഷ്മതി മാഷേ.. അല്പം തിരക്കിലാണ്. (സത്യായിട്ടും...)പിന്നെ ഒരു കഥയില്ലാത്ത കളിയും. അതുകൊണ്ടാ പുതിയ പോസ്റ്റിനൊരു കാലതാമസം.

ആരെങ്കിലുമൊക്കെ അന്വേഷിക്കാനുണ്ട് എന്നറിയുമ്പോഴുള്ള ആ സുഖം ഒന്ന് വേറേ തന്ന്യാ മാഷേ.. താങ്ക്സ്...കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-11791468821652382572009-03-31T19:52:00.000+04:002009-03-31T19:52:00.000+04:00അല്ല ആൾ എവിടെ ഒരു വിവരവും ഇല്ലല്ലൊ?അല്ല ആൾ എവിടെ ഒരു വിവരവും ഇല്ലല്ലൊ?മാഹിഷ്മതിhttps://www.blogger.com/profile/06842922110193969652noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-35139243740513847272009-03-26T10:27:00.000+04:002009-03-26T10:27:00.000+04:00എന്താ പറയുകഎന്റെ നിസ്സഹായത...............എന്താ പറയുക
എന്റെ നിസ്സഹായത...............Kunjipenne - കുഞ്ഞിപെണ്ണ്https://www.blogger.com/profile/02498009050853445396noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-37414492445360939722009-03-07T13:48:00.000+04:002009-03-07T13:48:00.000+04:00എന്റെ ബസ് കുറ്റ്യാടിയില്‍ എത്തിയത് വളരെ വൈകിയാണ്.....എന്റെ ബസ് കുറ്റ്യാടിയില്‍ എത്തിയത് വളരെ വൈകിയാണ്.. കയറിയത് മറ്റെങ്ങോട്ടോ ആണ് .. ന്നാലും ഇറങ്ങുന്നു, ഒന്ന് കാണാലോ..വള്ളിക്കുന്ന് Vallikkunnuhttps://www.blogger.com/profile/16459498144626100647noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-65888460872458662972009-02-27T14:42:00.000+04:002009-02-27T14:42:00.000+04:00"ഗാസയില്‍, തലക്കുമുകളിലൂടെ മിസൈലുകളും പോര്വിമാനങ്..."ഗാസയില്‍, തലക്കുമുകളിലൂടെ മിസൈലുകളും പോര്‍വിമാനങ്ങളും ചീറിപ്പറക്കുമ്പോഴും, കൂസലില്ലാതെ ബ്ലോഗെഴുതുതുന്ന പെണ്‍കുട്ടികള്‍ ഉള്ള ഈ ബ്ലോഗോസ്ഫിയറില്‍"

അതെന്താ അങ്ങനെ പറഞ്ഞത്??ഇതൊക്കെ പെണ് കുട്ടികള്‍ക്ക് അന്യമായ കാഴ്ചകള്‍ ആണെന്നോ? അതോ ഇത് കണ്ടാല്‍ വേദനിക്കില്ലെന്നോ??

ആദ്യമായാണ് ഈ വഴി....നന്ദി....ഗൗരി നന്ദനhttps://www.blogger.com/profile/01076724825335320164noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-69266895081702394202009-02-25T14:22:00.000+04:002009-02-25T14:22:00.000+04:00ഇതൊക്കെ കാണാനും കേള്‍ക്കാനുമായി നമ്മളും, ഇതൊക്കെ അ...ഇതൊക്കെ കാണാനും കേള്‍ക്കാനുമായി നമ്മളും, ഇതൊക്കെ അനുഭവിക്കാനായി കുറെ പാവാങ്ങളും..വയ്യ വായിക്കാന്‍...അത്രകുണ്ട് വിഷമംഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-22731494168076593842009-02-19T23:20:00.000+04:002009-02-19T23:20:00.000+04:00ബി. ഷിഹാബ്;അരുണ്‍ ;മോനൂസ്;ഹന്ലല;ജാഫര്‍ ;ശ്രീഇടമ...ബി. ഷിഹാബ്;
അരുണ്‍ ;
മോനൂസ്;
ഹന്ലല;
ജാഫര്‍ ;
ശ്രീഇടമണ്‍ ;

കുറച്ചു ദിവസം നാട്ടിലായിരുന്നു. തിരിച്ചു വന്ന് ഇന്നേക്ക് ഒരാഴ്ചയാവുന്നേയുള്ളൂ.മറുപടിയിടാനുള്ള ഒരു മൂഡ് വന്നില്ല. അതുകൊണ്ടാണ് റെസ്പോണ്ട് ചെയ്യാന്‍ ലേറ്റായത്.

വായിച്ച് അഭിപ്രായം അറിയിച്ചതിന് വളരെയേറെ നന്ദി.കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-74645844299355523512009-02-12T14:17:00.000+04:002009-02-12T14:17:00.000+04:00യുദ്ധമില്ലാത്ത, മനുഷ്യന്മാരെല്ലാരും പരസ്പരം സ്നേഹി...യുദ്ധമില്ലാത്ത, മനുഷ്യന്മാരെല്ലാരും പരസ്പരം സ്നേഹിക്കുന്ന ഒരു ഭൂമിയെ പറ്റി ആഗ്രഹിക്കാന്‍ മാത്രം ഭ്രാന്ത് എനിക്കുമില്ല. എങ്കിലും ഈ കുഞ്ഞുങ്ങളെയെങ്കിലും വെറുതെവിട്ടുകൂടേ?ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-20438130031218254222009-01-29T13:24:00.000+04:002009-01-29T13:24:00.000+04:00എന്ത് അഭിപ്രമാ എഴുകാ എന്ന് പോലും അറിയുന്നിലാഎന്ത് അഭിപ്രമാ എഴുകാ എന്ന് പോലും അറിയുന്നിലാJaffer Alihttps://www.blogger.com/profile/01850600436794317970noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-34503146773326263862009-01-29T13:20:00.000+04:002009-01-29T13:20:00.000+04:00This comment has been removed by the author.Jaffer Alihttps://www.blogger.com/profile/01850600436794317970noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-85493308568675987432009-01-26T14:26:00.000+04:002009-01-26T14:26:00.000+04:00വായിക്കാന്‍ വന്നത് സുഹൈര്‍ ഭായിടെ തമാശയാണ്...കുറച്...വായിക്കാന്‍ വന്നത് സുഹൈര്‍ ഭായിടെ തമാശയാണ്...
കുറച്ചു നാളുകളായി പത്രം തന്നെ വായിക്കാറില്ല..
ഇതൊന്നും കാണാന്‍ കെല്‍പ്പില്ല എന്നല്ല..
കണ്ടാല്‍ പ്രതികരിക്കാതെ ഇരിക്കുന്നതിന്റെ നിസ്സഹായത മനസ്സിലാകും.
പിന്നെ എന്തുണ്ടാകുമെന്ന് എനിക്ക് തന്നെ അറിയില്ല...

"...........ഞങ്ങളുടെ പെണ്ണുങ്ങള് കണ്ണീര് തരുക്കളില്‍
ഫലസ്തീന്റെ സങ്കടങ്ങള്‍ ഉല്ലേഖനം ചെയ്യുന്നു
ഫലസ്തീന് കുരുന്നുകളെ
മനുഷ്യന്റെ ഉണ്മയില് അവര്‍ ഖബറടക്കുന്നു
ഫലസ്തീന്റെ ശിലകള്‍ ചന്ദ്രോപരിതലത്തിലേക്ക്
അവര്‍ വഹിച്ചു കൊണ്ടു പോകുന്നു

നമുക്കിടയിലെ വൈരം
ഒരു കൊല്ലം കൊണ്ടു
അഞ്ച് കൊല്ലം കൊണ്ട്
പത്തു കൊല്ലം കൊണ്ട്
ആയിരം കൊല്ലം കൊണ്ടും ഇല്ലാതാവുകയില്ല
സ്വാത ന്ത്ര്യ ത്തിനു വേണ്ടിയുള്ള കലാപം
വ്രതം പോലെ നീണ്ടതാണ്
നിങ്ങള്‍ നിങ്ങളുടെ മാറില്‍
മാര്‍ബിളില്‍ കൊത്തിയ മുദ്രകള്‍ പോലെ അവ ശേഷിക്കുന്നു............."

(നിസാര്‍ ഖബ്ബാനിയെന്ന വിശ്രുത ഫലസ്തീന് കവിയുടെ വരികള്‍....)

ഉള്ളില്‍ വല്ലാത്ത തികട്ടല്‍...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-1685648254086166552009-01-26T11:21:00.000+04:002009-01-26T11:21:00.000+04:00മനുഷ്യത്വമുള്ളവനാണ് യഥാറ്ത്ത കലാകാരൻ.കുറ്റ്യാടി എന...മനുഷ്യത്വമുള്ളവനാണ് യഥാറ്ത്ത കലാകാരൻ.
കുറ്റ്യാടി എന്ന കലാകാരന്റെ പൂർണ്ണതയുള്ള പൊസ്റ്റ്.RIYA'z കൂരിയാട്https://www.blogger.com/profile/07932642829189591904noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-39263670966216629842009-01-26T10:31:00.000+04:002009-01-26T10:31:00.000+04:00രസിച്ച് വായിച്ച് വന്നതാ മാഷേ,ആ ചിത്രം കണ്ടതോടെ ഞാന...രസിച്ച് വായിച്ച് വന്നതാ മാഷേ,ആ ചിത്രം കണ്ടതോടെ ഞാന്‍ തകര്‍ന്ന് പോയി.പിന്നെ കലങ്ങിയ മനസ്സോടാണ്` ബാക്കി വായിച്ചത്.ഈ അടുത്തിടയ്ക്ക് വായിച്ചതില്‍ വച്ച് ഒരു നല്ല പോസ്റ്റ്അരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-92186416107732802692009-01-24T11:02:00.000+04:002009-01-24T11:02:00.000+04:00Ho ,really shockingHo ,really shockingB Shihabhttps://www.blogger.com/profile/15192288268995410201noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-36805164028144982532009-01-20T22:34:00.000+04:002009-01-20T22:34:00.000+04:00നെന്മേനി,നന്ദിസാലിം,ഈ കഥക്ക് ബാക്കിയില്ല. ഇനി ഉണ്ട...നെന്മേനി,
നന്ദി
സാലിം,
ഈ കഥക്ക് ബാക്കിയില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ നാട്ടില്‍ പോയി വന്നിട്ട് നോക്കാം..കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-64473483302387292332009-01-19T11:49:00.000+04:002009-01-19T11:49:00.000+04:00Good..really striking photos..Good..really striking photos..ഹാരിസ് നെന്മേനിhttps://www.blogger.com/profile/02511012662285849940noreply@blogger.comtag:blogger.com,1999:blog-8987642605779070394.post-23947881305720600132009-01-16T17:59:00.000+04:002009-01-16T17:59:00.000+04:00suhair...postinte baki...please complete the POST....suhair...
postinte baki...
please complete the POST...
iniyum vechondirunnal...salimclthttps://www.blogger.com/profile/00320786598899090930noreply@blogger.com